കാടുകുലുക്കി ആനകളുടെ കൂട്ട യാത്ര വൈറല്‍ | Oneindia Malayalam

2021-01-29 171

Elephant family's viral video
എണ്ണിയാല്‍ തീരാത്തതത്രയും എണ്ണം കാട്ടാനകളും കുട്ടിയാനകളുമുള്ളതാണ് ഈ കുടുംബം. കാണുന്നതേ എത്ര സന്തോഷം നല്‍കുന്നു എന്നാണ് ആളുകളുടെ പ്രതികരണം.